എസ്.കെ. പൊറ്റെക്കാട്ട്

എസ്.കെ. പൊറ്റെക്കാട്ട്
S. K. Pottekkatt.jpg
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.


ലേഖനം
എസ്.കെ. പൊറ്റെക്കാട് - വിക്കിപ്പീഡിയ
പൊറ്റെക്കാട്ടിന്റെ 36-മത്ചരമവാര്‍ഷികം മകള്‍ സുമിത്രയുടെ ഓര്‍മ്മകള്‍