ഉണ്ണികൃഷ്ണന്‍ പുതൂര്‍

ഉണ്ണികൃഷ്ണന്‍ പുതൂര്‍

മലയാളത്തിലെ ഒരു എഴുത്തുകാരനാണ് ഉണ്ണിക്കൃഷ്ണൻ പുതൂർ. (20 ജൂലൈ 1933 - 2 ഏപ്രിൽ 2014). അറുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാ സമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.


1. ലേഖനം





2. ചിത്രങ്ങള്‍





3. വീഡിയോകള്‍