വി ടി ഭട്ടതിരിപ്പാട്


വി ടി ഭട്ടതിരിപ്പാട്
Vt-bhattathiri.jpg

കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്. 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു. മരണം - 1982 ഫെബ്രുവരി 12ന്‌. യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്തയാളാണ്.
ലേഖനം
വി ടി ഭട്ടതിരിപ്പാട്‌ -വിക്കിപ്പീഡിയ
ഫോട്ടോ



വീഡിയോ