കുമാരനാശാന്‍

കുമാരനാശാന്‍


മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.

കുമാരനാശാൻ
കുമാരനാശാൻ: കേരളത്തിന്‍റെ നവോത്ഥാനകവി
കുമാരനാശാൻ
കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ കുമാരനാശാന്‍
കുമാരനാശാന്‍ : വാക്കിന്റെ പൂര്‍ണത

ആശാൻ എന്ന സ്നേഹഗായകൻ

Image result for കുമാരനാശാന്‍

Image result for കുമാരനാശാന്‍

alappey-art
പല്ലന കുമാരകോടിയിൽ നിർമിക്കുന്ന
മഹാകവി കുമാരനാശാൻ സ്മാരക മന്ദിരത്തിൽ
കരുണയിലെ വാസവദത്തയെയും
ചണ്ഡാലഭിക്ഷുകിയിലെ കാവ്യസന്ദർഭങ്ങളെയും
ആസ്പദമാക്കി ഒരുക്കിയ ശിൽപാവിഷ്കാരം

കുമാരനാശാൻ കവിതകൾ