റഫീക്ക് അഹമ്മദ്

റഫീക്ക് അഹമ്മദ്
Rafeeq Ahmad.jpg
മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ്‌ റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.


Image result for റഫീക്ക് അഹമ്മദ്

Image result for റഫീക്ക് അഹമ്മദ്