അനില്‍ പനച്ചൂരാന്‍

അനില്‍ പനച്ചൂരാന്‍
Image result for അനില്‍ പനച്ചൂരാന്‍
ഒരു മലയാളകവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ്‌ അനിൽ പനച്ചൂരാൻ. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.


Image result for അനില്‍ പനച്ചൂരാന്‍