വിനോയ് തോമസ്

വിനോയ് തോമസ്
Vinoy Thomas at Pedayangode (2).jpg
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് വിനോയ് തോമസ് . മൂർഖൻപറമ്പ് എന്ന അദ്ദേഹത്തിന്റെ ആദ്യചെറുകഥയ്ക്കും കരിക്കോട്ടക്കരി എന്ന ആദ്യനോവലിനും വായനക്കാരിൽ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ നെല്ലിക്കാംപൊയിൽ സ്വദേശിയായ ഇദ്ദേഹം കുന്നോത്ത് സെൻറ് ജോസഫ് സ്കൂൾ, കാലിക്കറ്റ് യൂണിവേസിറ്റി എന്നിവിടങ്ങളിലാണ് പഠനം. ആറളം ഫാം ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു.


Image result for വിനോയ് തോമസ്